ആശയവിനിമയ മാതൃകകള്‍ | Communication Models 2 - Lasswell’s Model of Communication (1948)
ഇലക്ഷന്‍ കാലത്തെ രാഷ്ട്രീയ പ്രചാരണത്തിന്റെ രീതികള്‍ പഠനവിധേയമാക്കിയാണ്
ഹാരോള്‍ഡ് ലാസ്വേല്‍ തന്റെ വിനിമയമാതൃക ആവിഷ്കരിച്ചത്. വിനിമയം എന്താണ് എന്ന്
വിശധീകരിക്കുന്നതിനായി അദ്ദേഹം ഈ മാതൃകയില്‍ അഞ്ചു ചോദ്യങ്ങളും ഉള്‍പ്പെടുത്തി.
ആര്? Who?
എന്ത് പറയുന്നു/പ്രചരിപ്പിക്കുന്നു? Says What?
ഏതു മാധ്യമം വഴി?In What Channel?
ആരോട് പറയുന്നു?To Whom?
എന്താണ് അതിന്റെ ഫലം? With What effect?
ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിലൂടെ വിനിമയത്തെ വിവരിക്കാന്‍ സാധിക്കും.
ഉദാഹരണത്തിന് ഒരു വാര്‍ത്താപത്രത്തിന്റെ കാര്യം എടുക്കുകയാണെങ്കില്‍:
ആര്? = പത്രറിപ്പോര്‍ട്ടര്‍
എന്ത് പറയുന്നു/പ്രചരിപ്പിക്കുന്നു? = വാര്‍ത്ത
ഏതു മാധ്യമം വഴി? = പത്രം
ആരോട്? = വായനക്കാരോട്
എന്താണ് അതിന്റെ ഫലം? = വാര്‍ത്ത വായിക്കുമ്പോള്‍ ഉണ്ടാകുന്ന ആശയ വ്യതിയാനങ്ങള്‍.
ഈ മാതൃകയില്‍ പ്രതികരണത്തിനു പ്രസക്തി ഇല്ല. ഇതൊരു ന്യൂനതയാണ്.

0 comments:
Post a Comment