ആശയവിനിമയ മാതൃകകള്‍ | Communication Models 6 - Berlo’s S-M-C-R Model (1960)
വിനിമയത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നവരുടെ ഇടയില്‍ രൂപപ്പെടുന്ന ബന്ധമാണ്
പ്രധാനമായും ഈ മാതൃകയില്‍ വിശധീകരിക്കുന്നത്. ഇവിടെ ധാതാവും സ്വീകര്ത്താവും ആണ്
പ്രധാനം. ഇവര്‍ക്കിടയില്‍ വിനിമയശേഷി എത്ര കണ്ടു വളരുന്നുവോ, അത്രയും മികവോടെ
വിനിമയപ്രക്രിയയും സംഭവിക്കും. ഒരു വ്യക്തിയുടെ വിനിമയശേഷി, അഭിരുചി, അറിവ്,
സമൂഹം, സംസ്കാരം എന്നിവയാണ് അയാളുടെ വിനിമയത്തെ ബാധിക്കുന്ന ഘടകങ്ങള്‍. ഇവയെ മുന്‍നിര്‍ത്തിയാണ്
സന്ദേശം അയക്കുന്നതും സ്വീകരിക്കുന്നതും മനസിലാക്കുന്നതും. പഴമക്കാര്‍ പുതുതലമുറ
എന്നീ താരതമ്യം ഇതിന് ഉദാഹരണമാണ്. പ്രതികരണത്തിനുള്ള സാധ്യത ഇല്ല എന്നത് ഇതിന്റെ ന്യൂനതയാണ്.
0 comments:
Post a Comment