മാസ് കമ്മ്യുണിക്കേഷന്‍ - ജേര്‍ണലിസം
മാസ് കമ്മ്യുണിക്കേഷന്‍ - ജേര്‍ണലിസം പ്രചാരം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഒരു പഠന ശാഖയാണ്. ഈ മേഖലയില്‍ ധാരാളം പഠനസാമഗ്രികള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ലഭ്യമാണെങ്കിലും, മലയാളത്തില്‍ ഉള്ളവ താരതമ്യേന കുറവാണ്. ഈ കുറവ് പരിഹരിക്കാനുള്ള സംരംഭമാണ് മാസ് കമ്മ്യുണിക്കേഷന്‍ മലയാളത്തില്‍ എന്ന ബ്ലോഗ്. തുടക്കത്തില്‍ ചുരുക്കം ചില മേഖലകളില്‍ മാത്രമേ വിവരങ്ങള്‍ ലഭ്യമാവുകയുള്ളൂ. പിന്നീട് വിപുലീകരിക്കുന്നതായിരിക്കും.
നന്ദി
നന്ദി
Please add more info about print media studies
ReplyDeleteProfiles and coloumns ithine kurich details idumo
ReplyDeleteProfiles and coloumns ithine kurich details idumo
ReplyDelete